Saturday, 15 November 2014

പണം മുടക്കാതെ ഓണ്‍ ലൈൻ വഴി പണം ഉണ്ടാക്കാൻ 'എംടർക്' Work At Home

അൽപ്പം കമ്പ്യൂട്ടർ പരിഞ്ജാനവും ഇന്റർനെറ്റ്‌ കണക്ഷനും ഉണ്ടെങ്കിൽ ഓണ്‍ ലൈൻ വഴി പണം ഉണ്ടാകാൻ ധാരാളം വഴികളുണ്ട്  .ഏറ്റവും കൂടുതൽ ചതി ഒളിഞ്ഞിരിക്കുന്ന മേഘല കൂടിയാണിത് പണം അടച്ചാൽ ഓണ്‍ ലൈൻ ജോലികൾ തരുമെന്ന് പറഞ്ഞു പല തട്ടിപ്പ് സൈറ്റുകളും ഈ രംഗത്തുണ്ട് ഇത്തരം സൈറ്റുകളുടെ ചതിക്കുഴിയിൽ ഒരിക്കലും വീഴരുതു

എന്നാൽ mturk ഇത്തരം തട്ടിപ്പ് സൈറ്റുകളിൽ നിന്ന് വേറിട്ട്‌ നിൽക്കുന്നു പ്രമുഖ ഓണ്‍ ലൈൻ വ്യാപാര സ്ഥാപനമായamazon.com ന്റെ നിയന്ത്രണത്തിലുള്ളതാണു  mturk   ചെറിയ ചെറിയ വർക്കുകൾ  നൽകുന്ന സൈറ്റാണിത്  യാതൊരു മുതൽ മുടക്കുമില്ലാതെ ഈ സൈറ്റിൽ നിന്ന് വർക്കുകൾ നമ്മൾക്ക് ലഭിക്കും മറ്റൊരാളയിരിക്കും വർക്കുകൾ പോസ്റ്റ് ചെയ്യുന്നത്  ആ ആൾക്കും വർക്ക് ചെയ്തു കൊടുക്കുന്ന നമ്മൾക്കും ഇടയിൽ ഒരു മീഡിയേറ്റർ ആയാണ് mturk പ്രവർത്തിക്കുന്നത് ,Human Inteligence Task  അഥവാ HIT എന്നാണു mturkലെ വർക്കുകൾ അറിയപ്പെടുന്നത് ,സൈറ്റിൽ പോയി അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യുക 48hr നുള്ളിൽ അക്കൗണ്ട്  ആക്ടീവാകും കൃത്യമായി ചെയ്യാൻ കഴിയുന്ന ജോലി മാത്രം ഏറ്റെടുക്കുക തെറ്റായി ചെയ്യുന്ന ജോലികൾ കൊണ്ട് നിങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കാൻ സാധ്യതയുണ്ട് .ചില ജോലികൾ ചെയ്യുന്നതിന് മുൻപ് നിങ്ങൾ ആ ജോലി ചെയ്യാൻ യോഗ്യനാണോ എന്നറിയാൻ യോഗ്യതാ പരീക്ഷയുണ്ടാകും ഇത്തരം ജോലികൾക്ക് കുടുത്തൽ പണം കിട്ടും

പോക്കറ്റ്  മണിക്ക് mturkഉപകരിക്കും വളരെ വലിയ വരുമാനം കിട്ടാനുള്ള സാധ്യത കുറവാണു്

No comments:

Post a Comment